Sunday, December 17, 2006

ഒരു കര്‍ഷകന്റെ ശബ്ദം

കര്‍ഷകര്‍ക്ക്‌ പറയുവാനുള്ളത് പറയുവാന്‍ ഒരവസരം ലഭിക്കുക എന്നത്‌ നല്ലൊരു കാര്യം തന്നെയാണ്. ചിങ്ങം ഒന്ന്‌ എന്നു പറയുന്ന കര്‍ഷകരെ ആദരിക്കുന്ന ചടങ്ങില്‍ പോലും കര്‍ഷകരെ വിളിച്ചിരുത്തി കൃഷിയോട്‌ പുലബന്ധം പോലുമില്ലാത്ത പഞ്ചായത്ത്‌ മെമ്പര്‍മാര്‍ ആശംശാ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ കര്‍ഷകരെ കൊച്ചാക്കുകയല്ലെ ചെയ്യുന്നത്‌? ഞാനിതാ എന്റെ വായ്‌ തുറക്കുകയാണ്. ഇക്കാര്യത്തില്‍ എന്നെ സഹായിച്ച സന്തോഷിന് ഒരായിരം നന്ദി.



powered by ODEO