tag:blogger.com,1999:blog-19258823.post5649341348599890789..comments2023-08-06T15:04:22.216+05:30Comments on കര്‍ഷകന്റെ ശബ്ദം: എന്നെ ആരേലും കണ്ടവരുണ്ടോ?keralafarmerhttp://www.blogger.com/profile/08708028903823266280noreply@blogger.comBlogger6125tag:blogger.com,1999:blog-19258823.post-73146225808795105042007-12-11T18:15:00.000+05:302007-12-11T18:15:00.000+05:30കണ്ടവരെല്ലാമുണ്ടോയെന്നറിയില്ല. ഞാന്‍ കണ്ടുണ്ട് വീണ...കണ്ടവരെല്ലാമുണ്ടോയെന്നറിയില്ല. ഞാന്‍ കണ്ടുണ്ട് വീണ്ടും വന്നപ്പോ ദേ ഒരുകരച്ചില്‍!!!!
കണ്ടവരുണ്ടോ? ഉണ്ടോ...ഉണ്ടോ... ണ്ടോ... ണ് ടോ..ഓ>>>>?കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-19258823.post-12794243431620166202007-12-11T17:40:00.000+05:302007-12-11T17:40:00.000+05:30ബ്ലോക്ക് ചെയ്യാനുള്ള കാര്യങ്ങളൊന്നും ഇല്ലാത്ത സ്ഥി...ബ്ലോക്ക് ചെയ്യാനുള്ള കാര്യങ്ങളൊന്നും ഇല്ലാത്ത സ്ഥിതിക്കു കടന്നു ചിന്തിക്കിന്നതില് സാംഗത്യം ഇല്ല.
എനിക്കും ഇതേ അനുഭവമുണ്ടായി. ശ്രീ.പോളിന് കത്തയക്കുകയും അതിന് മറുപടിവരികയും ചെയ്തിരുന്നു. അതിനു ശേഷവും http://valiyalokam.blogspot.com/2007/11/2020.html
വിഷന്‍ 2020: ഒരു പരികല്പന. എന്ന പോസ്റ്റ് രണ്ടിടത്തും വന്നില്ല. പിന്നീട് അതേ ലിങ്കിട്ട് ഞാന്‍ വീണ്ടും പോസ്റ്റു ചെയ്തത് വരികയും ചെയ്തു.
മറ്റെന്തെങ്കിലും കുഴപ്പമാകാനേഏ തരമുള്ളു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-19258823.post-58482146471269175822007-12-11T13:40:00.000+05:302007-12-11T13:40:00.000+05:30എനിക്ക് ഏവുരാന്റെയും പോളിന്റെയും എന്റെ കത്തിന് മറു...എനിക്ക് ഏവുരാന്റെയും പോളിന്റെയും എന്റെ കത്തിന് മറുപടി കിട്ടിയിരുന്നു. അതിനര്‍ത്ഥം അവര്‍ക്ക് ഈ ബ്ലോക്കിനെപ്പറ്റി അറിയില്ല എന്നതുതന്നെ. ഞാന്‍ ഒരു മാറ്റം വരുത്തിയിരുന്നു. അത് ആദ്യം പൂര്‍വ്വ സ്ഥിതിയിലാക്കാം. വേര്‍ഡ് പ്രസിലെ എന്റെ ഐ.ഡി चन्द्रशेखरन नायऱ् എന്ന് ഹിന്ദിയിലായിരുന്നത് ആംഗലേയത്തില്‍ keralafarmer എന്നാക്കി. അതാവാം കാരണം.keralafarmerhttps://www.blogger.com/profile/08708028903823266280noreply@blogger.comtag:blogger.com,1999:blog-19258823.post-7220037120221378592007-12-11T11:39:00.000+05:302007-12-11T11:39:00.000+05:30ബാന്‍ ചെയ്തതാവൂന്ന് എനിക്ക് തോന്നണില്ലാ.എന്തിനാ ഇങ...ബാന്‍ ചെയ്തതാവൂന്ന് എനിക്ക് തോന്നണില്ലാ.
എന്തിനാ ഇങ്ങനെ കടന്നു ചിന്തിക്കണേ?
മറ്റെന്തെങ്കിലും കുഴപ്പമാവും.ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-19258823.post-7098645777254481892007-12-11T11:01:00.000+05:302007-12-11T11:01:00.000+05:30ശരിയാണ്. എന്റെയും വേറ്ഡ്പ്രസ്സിലെ ചില പോസ്റ്റുകള്‍...ശരിയാണ്. എന്റെയും വേറ്ഡ്പ്രസ്സിലെ ചില പോസ്റ്റുകള്‍ ഗൂഗിളിന്റേതുള്പ്പെടെയുള്ള അഗ്ഗ്രിഗേറ്ററുകളില്‍ ചില സമയങ്ങളില്‍ വരാതെ കാണുന്നുണ്ട്. അപ്പോള്‍ ഞാനത് ബ്ലോഗറിലെ എന്റെ ഡെമോ ബ്ലോഗുകളില്‍ പോസ്റ്റുമ്പോള്‍ ക്ര്ത്യമായി വരുന്നുമുണ്ട്. ചിലപ്പോള്‍ നാം വളരെ ഇഷ്ടപ്പെട്ട് എല്ലാവരും കാണണമെന്നു കരുതി ഇടുന്ന പോസ്റ്റിനായിരിക്കാം അങ്ങനെ സംഭവിക്കുന്നതും. എന്തായ്യാലും ചിന്തയില്‍ നിന്നും തന്നെയാണ് എന്റെ ബ്ലോഗില്‍ ഏറ്റവും കൂടുതലാളുകള്‍ വിസിറ്റുന്നതും.

എന്തുകൊണ്ടെന്നറിയില്ല എനിക്കിഷ്ടം ഗൂഗിളിന്റെ ബ്ലോഗ് സേറ്ച്ചിനോടാണ്. ചിന്തയേക്കാളും മറ്റ് അഗ്ഗ്രിഗേറ്ററുകളേക്കാളും ഫാസ്റ്റുമാണല്ലൊ അത്. ഗൂഗിളിനാകുമ്പോള് പോസ്റ്റിടുന്ന അതേ സമയത്തു തന്നെ വരുന്നുണ്ട്. ചിന്തയിലും മറ്റും കുറച്ചു താമസമുണ്ടെന്നും തോന്നുന്നു.Sujith Bhakthanhttps://www.blogger.com/profile/00083180307253067958noreply@blogger.comtag:blogger.com,1999:blog-19258823.post-14979616772910481632007-12-11T10:53:00.000+05:302007-12-11T10:53:00.000+05:30ബീ പോസിറ്റീവ്:)അതിനിപ്പൊ എന്താ ഉണ്ടായത്?എന്തെങ്കില...ബീ പോസിറ്റീവ്:)
അതിനിപ്പൊ എന്താ ഉണ്ടായത്?
എന്തെങ്കിലും സെറ്റിങ്ങ്സില്‍ വന്ന പ്രശ്നമാവാനേ വഴിയുള്ളൂ, ഒന്നുകൂടെ എല്ലാം ഒന്ന് ചെക്ക് ചെയ്ത് നോക്കൂ, ചിലപ്പോഴെക്കെ ചില പോസ്റ്റുകള്‍ ഒന്നും അഗ്രെഗേറ്റേഴ്സ് കാണിക്കുന്നില്ല അപ്പോ വേറോരു ബ്ലോഗില്‍ അതിന്റെ ലിങ്ക് കൊടുത്ത് നോക്കൂ, അങ്ങനെയൊക്കെ പലരും ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്!സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.com